വടക്കാഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ തിച്ചൂര്‍ കപ്പാരത്ത് അഡ്വ.ടി.കെ.ഉണ്ണികൃഷ്ണന്‍ നിര്യാതനായി.

Advertisement

Advertisement

വടക്കാഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ തിച്ചൂര്‍ കപ്പാരത്ത് അഡ്വ.ടി.കെ.ഉണ്ണികൃഷ്ണന്‍ (ബാബു)(62 ) നിര്യാതനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുന്‍ വരവൂര്‍ മണ്ഡലം പ്രസിഡന്റും വരവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായിരുന്നു.സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പില്‍ നടത്തും. പ്രൊഫസര്‍ ബിന്ദു ഉണ്ണികൃഷ്ണന്‍ ഭാര്യയും, : ഡോക്ടര്‍ പ്രിയങ്ക, പ്രണവ് എന്നിവര്‍ മക്കളുമാണ്.