പുന്നയൂര്‍ക്കുളം തൃപ്പറ്റ് വലിയകത്ത് മുഹമ്മദ് (61) നിര്യാതനായി.

Advertisement

Advertisement

പുന്നയൂര്‍ക്കുളം തൃപ്പറ്റ് വലിയകത്ത് മുഹമ്മദ് (61) നിര്യാതനായി. കബറടക്കം വടക്കേക്കാട് പറയങ്ങാട്ട് പള്ളി കബര്‍സ്ഥാനില്‍ നടന്നു. കുഞ്ഞിമോള്‍ ഭാര്യയും ഫൈസല്‍, നൗഫല്‍, അഫ്‌സല്‍, എന്നിവര്‍ മക്കളുമാണ്.