കൂറ്റനാട് ബൈക്കും ഷെവര്‍ലെറ്റുമായി കൂട്ടിയിടിച്ച് സിസിടിവി റിപ്പോര്‍ട്ടര്‍ക്ക് പരിക്ക്.

Advertisement

Advertisement

കൂറ്റനാട് ബൈക്കും ഷെവര്‍ലെറ്റുമായി കൂട്ടിയിടിച്ച് സിസിടിവി റിപ്പോര്‍ട്ടര്‍ക്ക് പരിക്ക്.തൃത്താല ബ്യൂറോ റിപ്പോര്‍ട്ടര്‍ ശിവപ്രസാദിനാണ് പരിക്കേറ്റത്. കൂറ്റനാട് സെന്ററിലായിരുന്നു അപകടം. കാലിന് ഗുരുതര പരിക്കേറ്റ ശിവപ്രസാദിനെ കുന്നംകുളം ദയറോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.