ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒഴിവുള്ള പ്ലംബര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ന് നടക്കും.

Advertisement

Advertisement

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒഴിവുള്ള പ്ലംബര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ന് നടക്കും. രാവിലെ 11ന് ദേവസ്വം ഓഫീസിലാണ് കൂടി കാഴ്ച. ഒരു ഒഴിവിലേക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9 മണിക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി ദേവസ്വം കാര്യാലയത്തില്‍ എത്തിച്ചേരേണ്ടതാണ്. എസ്. എസ്.എല്‍.സി, ഐ.ടി.ഐ / ഐ.ടി.സി പ്ലംബര്‍ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യത. 18 മുതല്‍ 36 വരെയാണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0487 255 63 35