പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന് നാളെ കൊടി കയറും

Advertisement

Advertisement

കാലത്തു 10ന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും, തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ കളം, ഭാഗവതിപാട്ട് തായമ്പക എഴുനെള്ളിപ്പ് എന്നിവ എഴുദിവസം ക്ഷേത്രത്തില്‍ നടക്കും.