വേലൂരില്‍ മദ്യപാനത്തിനിടയില്‍ തര്‍ക്കം ; ഒരാള്‍ക്ക് വെട്ടേറ്റു.

Advertisement

Advertisement

വേലൂരില്‍ മദ്യപാനത്തിനിടയില്‍ തര്‍ക്കം ; ഒരാള്‍ക്ക് വെട്ടേറ്റു. വേലൂര്‍ വെങ്ങിലശ്ശേരി സ്വദേശി വെന്‍മേനാട് വീട്ടില്‍ ഉദയനാണ് വെട്ടേറ്റത്.പ്രദേശവാസിയായ അറയ്ക്കല്‍ പൊറിഞ്ചു ജോജിയാണ് വെട്ടിയതെന്ന് പരാതിയില്‍ പറയുന്നു. ഉദയനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.