ചാലിശ്ശേരി മേക്കാട്ടുകുളം വറീക്കുട്ടി മകന്‍ സൈമണ്‍ (80) നിര്യാതനായി

Advertisement

Advertisement

സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് ചാലിശ്ശേരി മലബാര്‍ സ്വതന്ത്ര സുറിയാനിസഭ സെന്റ് ഔഗേന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. സൂസന്ന ഭാര്യയും തമ്പി, ജോണ്‍സണ്‍, ജെയ്‌സി എന്നിവര്‍ മക്കളുമാണ്.