അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തില്‍ വിഭൂതി തിരുനാള്‍ ആഘോഷിച്ചു.

Advertisement

Advertisement

അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തില്‍ വലിയ നോമ്പിന് ആരംഭം കുറിച്ചുകൊണ്ട് വിഭൂതി തിരുനാള്‍ ആഘോഷിച്ചു. രാവിലെ 6.15ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. ഷോണ്‍സന്‍ അക്കാമറ്റത്തില്‍ കാര്‍മ്മികത്വം വഹിച്ചു. കൈക്കാരന്മാരായ വി.വി ജോയ്, വി.ടി വിന്‍സന്‍, ഒ.സി ബാബു, ഒ.എഫ് തോമസ്, എന്നിവര്‍ നേതൃത്വം നല്‍കി