മറ്റം സെന്റ് തോമസ് ഇടവക ദേവാലയത്തില്‍ വലിയ നോമ്പാചരണത്തിന്റെ ഭാഗമായി വിഭൂതി തിരുന്നാള്‍ ആചരിച്ചു.

Advertisement

Advertisement

മറ്റം സെന്റ് തോമസ് ഇടവക ദേവാലയത്തില്‍ വലിയ നോമ്പാചരണത്തിന്റെ ഭാഗമായി വിഭൂതി തിരുന്നാള്‍ ആചരിച്ചു. വികാരി ഫാ. ഷാജു ഊക്കന്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. സഹവികാരി ഫാ. ജോയല്‍ ചിറമ്മല്‍ കൈക്കാരന്‍മാരായ കെ.എല്‍. ജോണ്‍സന്‍, പി.എ. വര്‍ഗ്ഗീസ്, കെ.എഫ്. സൈമണ്‍, കെ. ആര്‍.ജിന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.