വേലൂര്‍ മണിമലര്‍ക്കാവ് പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.

Advertisement

Advertisement

വേലൂര്‍ മണിമലര്‍ക്കാവ് പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സൈമണ്‍ സിഡി അധ്യക്ഷത വഹിച്ചു. കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് മമ്പറമ്പില്‍ പതാക ഉയര്‍ത്തി. മുന്‍മണ്ഡലം പ്രസിഡണ്ട് യേശുദാസ് പി പി, വാര്‍ഡ് പ്രസിഡണ്ട് മനോജ് കണ്ടരാശേരി, ബൂത്ത് പ്രസിഡന്റ് ലോറന്‍സ് അറക്കല്‍ , വാര്‍ഡ് മെമ്പര്‍ സിഡി സൈമണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.