പുന്നയൂർക്കുളം ചെറായി കണ്ടംപുള്ളി കൗസല്യ (94) നിര്യാതയായി.

Advertisement

Advertisement

പുന്നയൂർക്കുളം ചെറായി കണ്ടംപുള്ളി കൗസല്യ (94) നിര്യാതയായി.ഭർത്താവ് : പരേതനായ മാക്കപ്പ. മക്കൾ: ഭാസ്ക്കരൻ, രവി, കമല, പ്രകാശൻ (ബാലഗോകുലം ജില്ല അധ്യക്ഷൻ), രമണി, മോഹനൻ, സുരേഷ്,സദാനന്ദൻ, രമേഷ്,വിനേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.