കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് വാര്‍ത്താസമ്മേളനം നടത്തി

Advertisement

Advertisement

മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍.ഡി.എ. ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനം നടത്തി. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം. തുടര്‍ന്ന് കുന്നംകുളത്ത് നിന്നും പദയാത്ര ആരംഭിച്ചു.