പഴഞ്ഞി ജെറുസലെം പുലിക്കോട്ടില്‍ പരേതനായ ജോര്‍ജ് (റിട്ട: എയര്‍ ഫോഴ്‌സ്) ഭാര്യ സിസിലി (71) നിര്യാതയായി.

Advertisement

Advertisement

പഴഞ്ഞി ജെറുസലെം ബാങ്ക് അവന്യൂ റോഡില്‍ ചാലിശേരി സ്വദേശി പുലിക്കോട്ടില്‍ പരേതനായ ജോര്‍ജ് (റിട്ട: എയര്‍ ഫോഴ്‌സ്) ഭാര്യ സിസിലി (71) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചാലിശേരി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍ : ബിന്ദു, സിന്ദു (5 ബിആര്‍ഡി എയര്‍ ഫോഴ്‌സ് സുലൂര്‍ കോയമ്പത്തൂര്‍) മരുമകന്‍: ഷാജന്‍