നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ 54-ാം ചരമവാര്‍ഷികം ആചരിച്ചു

Advertisement

Advertisement

നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ 54-ാം ചരമവാര്‍ഷികം ആചരിച്ചു. അക്കിക്കാവ് കരയോഗ മന്ദിരത്തില്‍ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഛായാ ചിത്രത്തിന് മുമ്പില്‍ വിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി പി പ്രവീണ്‍കുമാര്‍,കെ ഉണ്ണികൃഷ്ണന്‍, കെ വിനോദ് കുമാര്‍, ചന്ദ്രന്‍ നായര്‍,ലീല ടീച്ചര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.