കണലി പാറപ്പുറത്ത് വെടിമരുന്ന് പടക്ക സംഭരണശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു.

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തിലെ കണലി പാറപ്പുറത്ത് വെടിമരുന്ന് പടക്ക സംഭരണശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടത്തിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.നേതാക്കളായ സലാം വലിയകത്ത്, ബിജു ആദൂര്‍, സുനില്‍ ചിറമനേങ്ങാട്, ടി.സി രാമകൃഷ്ണന്‍, ബാബു, ജസീര്‍ ചിറമനെങ്ങാട്, സുരേഷ് വലിയറ, ഇബ്രാഹിം പള്ളിമേപ്പുറം, എം.എസ് അഷറഫ് എന്നിവര്‍ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.