വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫോറോനാ ദൈവാലയത്തിലെ മെയ് മാസത്തിരുനാളിന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Advertisement

Advertisement

വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫോറോനാ ദൈവാലയത്തിലെ മെയ് മാസത്തിരുനാളിന്റെ ഭാഗമായി ഒരുക്കുന്ന കമ്മിറ്റി ഓഫീസ് വികാരി ഫാ.റാഫേല്‍ താണിശ്ശേരി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ജെയ്‌സണ്‍ പഴയടത്ത്, ജനറല്‍ കണ്‍വീനര്‍ ലാറ്റി ആന്റണി, പബ്ലിസിറ്റി കണ്‍വീനര്‍ ജോസഫ് മാത്യു, വിവിധ കമ്മിറ്റി കണ്‍വീനവര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, ഇടവക വിശ്വാസികള്‍ എന്നിവര്‍
ചടങ്ങില്‍ സംബന്ധിച്ചു.