കോട്ടോല്‍ ഒറ്റപ്പിലാവ് സ്റ്റോപ്പിനു സമീപം ഓട്ടോ ടാക്‌സി ഇടിച്ചു സൈക്കിള്‍ യാത്രക്കാരന് ഗുരുതര പരിക്ക്

Advertisement

Advertisement

കോട്ടോല്‍ ഒറ്റപ്പിലാവ് സ്റ്റോപ്പിനു സമീപം ഓട്ടോ ടാക്‌സി ഇടിച്ചു സൈക്കിള്‍ യാത്രക്കാരന് ഗുരുതര പരിക്ക്. ചെര്‍പ്പുളശ്ശേരി സ്വദേശി നൗഫലിനാണ് പരിക്ക്. കോട്ടോലിലുള്ള വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന ഇദ്ദേഹം രാവിലെ സൊസൈറ്റിയിലേക്ക് പാല്‍ കൊടുത്ത് തിരികെ വരുമ്പോഴാണ് രാവിലെ ഏഴോടെ അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതര പരുക്കേറ്റ നൗഫലിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.