ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന യുവാവ് പിടിയിലായി

Advertisement

Advertisement

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും സ്ഥിരമായി മോഷ്ടിക്കുന്ന യുവാവ് ഒടുവില്‍ പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍ 29 വയസ്സുള്ള സുമേഷിനെയാണ് ടെമ്പിള്‍ എസ്‌ഐ സി.ജിജോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.