കേച്ചേരി കറുപ്പം വീട്ടിൽ അവറൂസ് മകൻ മുഹമ്മദ് ഹാജി (68) നിര്യാതനായി.

Advertisement

Advertisement

കേച്ചേരി കറുപ്പം വീട്ടിൽ അവറൂസ് മകൻ മുഹമ്മദ് ഹാജി (68) നിര്യാതനായി. കേച്ചേരി മഹല്ല് ജനറൽ സെക്രട്ടറി, കേച്ചേരി റേഞ്ച് സുന്നി മഹല്ല് ഫെഡറേഷൻ

 സെക്രട്ടറി എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

 പട്ടിക്കര പറപ്പൂർത്തടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. ഷെരീഫ ഭാര്യയും

 ഷെബിൻ, ഫെബിൻ എന്നിവർ മക്കളുമാണ്.