കുന്നംകുളം പള്ളിപ്പുറം കല്ലറക്കല്‍ കെ.എം മാത്യു (87) മുംബൈയില്‍ നിര്യാതനായി

Advertisement

Advertisement

കുന്നംകുളം പള്ളിപ്പുറം കല്ലറക്കല്‍ കെ.എം മാത്യു (87) (റിട്ട ഐടിഐ ബാംഗ്ലൂര്‍ ജി.എം-എച്ച് ആര്‍) മുംബൈയില്‍ നിര്യാതനായി.
മൃതദേഹം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സഹോദരന്‍ ഷെറിയുടെ വസതിയില്‍ എത്തിച്ചേരും. സംസ്‌കാര ശുശ്രുഷകള്‍ ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് 3 മണിയോടുകൂടി കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
ഭാര്യ: ഡോ. മേരി മാത്യു (റിട്ട.പ്രൊഫ) കോട്ടയം കരിമ്പനത്തറ കുടുബാംഗമാണ്. മകള്‍: എലിസബത്ത് വെങ്കട്ടരാമന്‍ (മുംബൈ), മരുമകന്‍: വെങ്കട്ടരാമന്‍ മല്ലികാര്‍ജുന്‍.