102 ആം വയസില്‍ നിര്യാതനായി

Advertisement

Advertisement

പുന്നൂക്കാവ് മാരാത്ത് രാവുണ്ണി (102) നിര്യാതനായി. ദീര്‍ഘകാലം ബി.ജെ.പി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സംസ്‌കാരം ബുധനാഴ്ച കാലത്ത് 10 ന് കോട്ടപടി ശ്മശാനത്തില്‍ല്‍ നടക്കും. ഭാര്യ: കുട്ടിപെണ്ണ്. മക്കള്‍: പുഷ്പാകരന്‍, മാലതി, ലത, സീന.