അക്കികാവ് കരിക്കാട് വില്ലന്നൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

Advertisement

അക്കികാവ് കരിക്കാട് വില്ലന്നൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വില്ലന്നൂര്‍ സ്വദേശി ഒലിച്ചിയില്‍ വീട്ടില്‍ 24 വയസ്സുള്ള ഷംസുദ്ദീനെയാണ് ഇന്ന് രാവിലെ 10 മണിയോടെ വീടിന്റെ മുകളിലെത്തെ നിലയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.