പാലക്കാട് ജില്ലയിൽ ഇന്ന് മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 141 പേർക്ക് കോവിഡ്

Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 11) മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 141
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 15 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 37
പേർ , 6 ആരോഗ്യ പ്രവർത്തകർ, ഓഗസ്റ്റ് എട്ടിന് മരിച്ച കുമ്പിടി സ്വദേശി എന്നിവർ ഉൾപ്പെടും. 40 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഖത്തർ-2
കുമരം പുത്തൂർ സ്വദേശി (53 പുരുഷൻ)

നെല്ലായ സ്വദേശി (28 പുരുഷൻ)

ഒമാൻ-1
ഓങ്ങല്ലൂർ സ്വദേശി (40 പുരുഷൻ)

സൗദി-4
അലനല്ലൂർ സ്വദേശി (30 പുരുഷൻ)

തെങ്കര സ്വദേശി (18 പുരുഷൻ)

തിരുവിഴാംകുന്ന് സ്വദേശി (36 പുരുഷൻ)

അലനല്ലൂർ സ്വദേശി (37 പുരുഷൻ)

യുഎഇ-6
നാഗലശ്ശേരി സ്വദേശി (39 പുരുഷൻ)

നെല്ലായ സ്വദേശി (37 പുരുഷൻ)

നെല്ലായ സ്വദേശി (43 പുരുഷൻ)

വല്ലപ്പുഴ സ്വദേശിയായ ഗർഭിണി (22)

വല്ലപ്പുഴ സ്വദേശി (24 സ്ത്രീ)

നൂറണി സ്വദേശി (32 പുരുഷൻ

കുവൈത്ത്-2
വടകരപ്പതി സ്വദേശി (32 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (35 പുരുഷൻ)

ലക്ഷദ്വീപ്-1
ധോണി സ്വദേശി (50 പുരുഷൻ)

ജമ്മു കാശ്മീർ-1
നെല്ലായ സ്വദേശി (22 പുരുഷൻ)

ജാർഖണ്ഡ്-1
മലപ്പുറം സ്വദേശി (30 പുരുഷൻ)

കർണാടക- 2
ചാലിശ്ശേരി സ്വദേശി (26 പുരുഷൻ)

വെള്ളിനേഴി സ്വദേശി (38 സ്ത്രീ)

മഹാരാഷ്ട്ര- 1
നൊച്ചുള്ളി സ്വദേശി (29 സ്ത്രീ)

രാജസ്ഥാൻ-1
കഞ്ചിക്കോട് സ്വദേശി (47 പുരുഷൻ)

തമിഴ്നാട്-3
പട്ടിത്തറ സ്വദേശി (59 പുരുഷൻ)

കൊടുന്തിരപ്പള്ളി സ്വദേശി(46 പുരുഷൻ)

വടകരപ്പതി സ്വദേശി (34 പുരുഷൻ)

ആസ്സാം- 1

വെള്ളിനേഴി സ്വദേശി (32 പുരുഷൻ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-37
കോട്ടോപ്പാടം സ്വദേശി (നാല് ആൺകുട്ടി)

ഇരട്ടക്കുളം സ്വദേശി (21 പുരുഷൻ)

കഞ്ചിക്കോട് സ്വകാര്യ കമ്പനിയിൽ ജോലിക്ക് വന്ന 14 അതിഥി തൊഴിലാളികൾ (36,24,25,40,20,55,32,40,35,31,29,32,18,24 പുരുഷന്മാർ)

കല്ലേപ്പുള്ളി സ്വദേശി (41 പുരുഷൻ)

മുതലമട സ്വദേശി (32 സ്ത്രീ)

ആലത്തൂർ സ്വദേശി (23 പുരുഷൻ)

പുതുക്കോട് സ്വദേശി (66 സ്ത്രീ)

പട്ടാമ്പി സ്വദേശി (ഒൻപത് പെൺകുട്ടി)

എലപ്പുള്ളി സ്വദേശി (40 പുരുഷൻ)

സെൽവ പാളയം സ്വദേശി (37 പുരുഷൻ)

വടവന്നൂർ സ്വദേശി (33 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (60 പുരുഷൻ)

വാളയാർ സ്വദേശി (54 പുരുഷൻ)

ആലത്തൂർ സ്വദേശി (41 പുരുഷൻ)

തച്ചമ്പാറ പയ്യനടം സ്വദേശി (24 സ്ത്രീ)

പുതുനഗരം സ്വദേശി (14 ആൺകുട്ടി)

ആലത്തൂർ സ്വദേശി (47 സ്ത്രീ)

കാരാക്കുറുശ്ശി സ്വദേശി (32 പുരുഷൻ)

പറളി സ്വദേശി (43 പുരുഷൻ)

തെങ്കര സ്വദേശി (52 സ്ത്രീ)

തരൂർ സ്വദേശി (41 പുരുഷൻ)

ആലത്തൂർ സ്വദേശി (65 സ്ത്രീ)

തൃത്താല സ്വദേശി (55 പുരുഷൻ)

കൊടുവായൂർ സ്വദേശി (52 പുരുഷൻ)

സമ്പർക്കം-71
പൊൽപ്പുള്ളി സ്വദേശി (മൂന്ന്, ആൺകുട്ടി)

കാവിൽപ്പാട് സ്വദേശി (28 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (13 ആൺകുട്ടി)

കൊഴിഞ്ഞാമ്പാറ സ്വദേശി (20 സ്ത്രീ)

കാവിൽ പാട് സ്വദേശി (26 പുരുഷൻ)

മുണ്ടൂർ സ്വദേശി (64 പുരുഷൻ)

പട്ടിത്തറ സ്വദേശി (38 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശി (5 ആൺകുട്ടി)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (45 പുരുഷൻ)

കൊഴിഞ്ഞാമ്പാറ സ്വദേശി (10 ആൺകുട്ടി)

ഒലവക്കോട് സ്വദേശി (15 പെൺകുട്ടി)

കോട്ടായി സ്വദേശി (20 സ്ത്രീ)

ഒലവക്കോട് സ്വദേശി (23 പുരുഷൻ)

കാവിൽ പാട് സ്വദേശി (25 പുരുഷൻ)

കാവിൽപ്പാട് സ്വദേശി (22 പുരുഷൻ)

തച്ചമ്പാറ സ്വദേശി (29 പുരുഷൻ)

കാവിൽ പാട് സ്വദേശി (23 പുരുഷൻ)

കരിമ്പ സ്വദേശി (31 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (2 പെൺകുട്ടി)

കോട്ടായി സ്വദേശി (3 പെൺകുട്ടി)

കാവിൽപ്പാട് സ്വദേശി (26 പുരുഷൻ)

മുതുതല സ്വദേശി (24 പുരുഷൻ)

മുതുതല സ്വദേശി (49 സ്ത്രീ)

മുതുതല സ്വദേശി (75 സ്ത്രീ)

എലപ്പുള്ളി സ്വദേശി (48 സ്ത്രീ)

തത്തമംഗലം സ്വദേശി (59 സ്ത്രീ).

മുതുതല സ്വദേശി (11 ആൺകുട്ടി)

കാവിൽ പാട് സ്വദേശി (24 പുരുഷൻ)

ഒലവക്കോട് സ്വദേശി (21 പുരുഷൻ)

പട്ടാമ്പി സ്വദേശി (24 പുരുഷൻ)

തത്തമംഗലം സ്വദേശി (65 പുരുഷൻ)

മുതുതല സ്വദേശി (17 ആൺകുട്ടി)

ഒലവക്കോട് സ്വദേശി (22 പുരുഷൻ)

ഒലവക്കോട് സ്വദേശി (28 പുരുഷൻ)

മുതുതല സ്വദേശി (51 പുരുഷൻ)

പുതിയങ്കം സ്വദേശി (29 സ്ത്രീ)

കല്ലടിക്കോട് സ്വദേശി (32 പുരുഷൻ)

തത്തമംഗലം സ്വദേശി (37 പുരുഷൻ)

മുണ്ടൂർ സ്വദേശി (53 സ്ത്രീ)

കരിമ്പ സ്വദേശി (33 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (13 ആൺകുട്ടി)

കാവിൽ പാട് സ്വദേശി (23 പുരുഷൻ)

തൃശൂർ സ്വദേശി (41 സ്ത്രീ)

തരൂർ സ്വദേശി (50 പുരുഷൻ)

കൊഴിഞ്ഞാമ്പാറ സ്വദേശി (12 ആൺകുട്ടി)

ചങ്ങലീരി സ്വദേശി(28 പുരുഷൻ)

മുതുതല സ്വദേശി (48 സ്ത്രീ)

പൊൽപ്പുള്ളി സ്വദേശി(50 സ്ത്രീ)

തേങ്കുറിശി സ്വദേശി (27 സ്ത്രീ)

മുതുതല സ്വദേശി (45 പുരുഷൻ)

ഒലവക്കോട് സ്വദേശി (27 പുരുഷൻ)

കോട്ടായി സ്വദേശി (22 സ്ത്രീ)

മരുതറോഡ് സ്വദേശി (34 പുരുഷൻ)

മുതുതല സ്വദേശി (21 പുരുഷൻ)

തത്തമംഗലം സ്വദേശി (39 പുരുഷൻ)

കൊഴിഞ്ഞാമ്പാറ സ്വദേശി (32 സ്ത്രീ)

വാളയാർ സ്വദേശി (28 പുരുഷൻ)

മുതുതല സ്വദേശി (22 സ്ത്രീ)

ഒലവക്കോട് സ്വദേശി (43 പുരുഷൻ)

മുതുതല സ്വദേശി (24 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (21 പുരുഷൻ)

മുതുതല സ്വദേശി (20 പുരുഷൻ)

കൊഴിഞ്ഞാമ്പാറ സ്വദേശി (25 സ്ത്രീ)

പൊൽപ്പുള്ളി സ്വദേശി(23 പുരുഷൻ)

തെങ്കര സ്വദേശി (23 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (41 പുരുഷൻ)

പട്ടാമ്പി സ്വദേശി (61 പുരുഷൻ)

മുണ്ടൂർ സ്വദേശി(90 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (52 സ്ത്രീ)

പട്ടാമ്പി സ്വദേശി (23 പുരുഷൻ)

കോട്ടായി സ്വദേശി (7 ആൺകുട്ടി)

കൂടാതെ ഓഗസ്റ്റ് എട്ടിന് മരണപ്പെട്ട ആനക്കര കുമ്പിടി സ്വദേശിക്ക് (65 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ ആറ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു,
ആലത്തൂർ ആശുപത്രിയിലെ 5 ജീവനക്കാർ (32 പുരുഷൻ, 34,44,48,35 സ്ത്രീകൾ)
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരൻ (28)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 733ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏഴുപേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ വീതം കോട്ടയം, തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.