Advertisement

Advertisement

കോട്ടപ്പടി പിള്ളക്കാട് കുലുക്കല്ലൂര്‍ ക്ഷേത്രത്തിന്റെ സമീപം ഉപ്പുങ്ങല്‍ കുഞ്ചു മകന്‍ സദാനന്ദന്‍ നിര്യാതനായി. 60 വയസ്സായിരുന്നു. സംസ്‌കാരം ഗുരുവായൂര്‍ നഗരസഭ വാതക ശ്മശാനത്തില്‍ നടന്നു. ഗീതയാണ് ഭാര്യ. സംഗീത, സരിത എന്നിവര്‍ മക്കളാണ്.