കുന്നംകുളം തിരുത്തിക്കാട് മണിയില്‍ മൂലയില്‍ തിരുത്തിക്കാട് ഗ്രാമസേവാ ഭാരതിയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. വര്‍ഷങ്ങളായി അപകട ഭീഷണി നേരിടുന്ന പ്രദേശമായിരുന്നു. ആര്‍ എസ് എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് പി വി ഷാജി ഉദ്ഘാടനം ചെയ്തു. പി അജിത്, മഹേഷ് തിരുത്തിക്കാട്, ഇ.സി നിഖില്‍ ,ടി.വി ശ്രീഹരി, ടി ആര്‍ രന്ദീപ് ,എ.എ അജീഷ്, സി പി ആദര്‍ശ് ,സി.കെ ബിജു, വി.വി സുധീര്‍, എ.വി വിഷ്ണു, സുജേഷ് എന്നിവര്‍ പങ്കെടുത്തു.
Home BUREAUS KUNNAMKULAM തിരുത്തിക്കാട് ഗ്രാമസേവാ ഭാരതിയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു.