അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു.

Advertisement

Advertisement

അബുദാബിയില്‍ കെട്ടിടത്തില്‍ നിന്നു വീണ് യുവാവ് മരിച്ചു. പുന്നയൂര്‍ക്കുളം തൃപ്പറ്റ് വലിയ തറയില്‍ പരേതനായ അപ്പുവിന്റെ മകന്‍ 38 വയസ്സുള്ള സിദ്ധാര്‍ഥന്‍ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു അപകടം നടന്നത്. പപ്പട കമ്പനി ജീവനക്കാരനായിരുന്നു. സംസ്‌കാരം ആറ്റുപുറം നിദ്രാലയത്തില്‍ നടത്തി. സിനിയാണ് ഭാര്യ. ശ്രേയസ് മകനാണ്.