പാലക്കാട് ജില്ലയിൽ ഇന്ന് മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 81 പേർക്ക് കോവിഡ്;86 പേർക്ക് രോഗമുക്തി

Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 12) മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 81
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 58പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10
പേർ , 2 ആരോഗ്യ പ്രവർത്തകർ, 2 പോലീസുകാർ എന്നിവർ ഉൾപ്പെടും. 86 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-2
തെങ്കര സ്വദേശി (30 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (27 പുരുഷൻ)

യുഎഇ-3
മണ്ണാർക്കാട് സ്വദേശി (30 സ്ത്രീ)

തെങ്കര സ്വദേശി (45 പുരുഷൻ)

എലിമ്പിലാശ്ശേരി സ്വദേശി (53 പുരുഷൻ)

ഖത്തർ-1
കുമരം പുത്തൂർ സ്വദേശി (53 പുരുഷൻ)

കർണാടക-2
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (7 ആൺകുട്ടി)

കുത്തന്നൂർ സ്വദേശി (36 പുരുഷൻ)

തമിഴ്നാട് -1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (28 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധ-10
മുണ്ടൂർ സ്വദേശി (39 പുരുഷൻ)

കൊടുവായൂർ സ്വദേശി (48 സ്ത്രീ)

കണ്ണാടി സ്വദേശി (60 സ്ത്രീ)

തെങ്കര സ്വദേശി (30 പുരുഷൻ)

തച്ചനാട്ടുകര ആര്യമ്പാവ് സ്വദേശി (19 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (24 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (23 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (38 പുരുഷൻ)

തൃശ്ശൂർ വാണിയംപാറ സ്വദേശി (19 പുരുഷൻ)

എരുത്തേമ്പതി സ്വദേശി (33 സ്ത്രീ)

സമ്പർക്കം-58
പെരുവമ്പ്‌ സ്വദേശികളായ ആറുപേർ (23, 24,50 പുരുഷന്മാർ, 21, 40 സ്ത്രീകൾ, 17 ആൺകുട്ടി)

പുതുനഗരം സ്വദേശികളായ അഞ്ച് പേർ (46,40,28 പുരുഷന്മാർ, 39 സ്ത്രീ, 17 ആൺകുട്ടി)

തത്തമംഗലം സ്വദേശികളായ നാല് പേർ (8 പെൺകുട്ടി, 55,64 പുരുഷന്മാർ, 26 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (33 പുരുഷൻ)

കണ്ണാടി സ്വദേശി (65 സ്ത്രീ)

പിരായിരി സ്വദേശി (26 സ്ത്രീ)

തേങ്കുറിശ്ശി സ്വദേശി (23 പുരുഷൻ)

കടുക്കാംകുന്നം സ്വദേശി (26 പുരുഷൻ)

കല്ലേക്കാട് സ്വദേശി (64 പുരുഷൻ)

ജൈനിമേട് സ്വദേശികൾ (57,30 പുരുഷന്മാർ)

പുതുപ്പരിയാരം സ്വദേശികളായ നാലു പേർ (53,30 സ്ത്രീകൾ, 2,4 ആൺകുട്ടി)

കൊടുന്തിരപ്പള്ളി സ്വദേശി (20 സ്ത്രീ)

മങ്കര സ്വദേശി (20 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (20 സ്ത്രീ)

കടമ്പഴിപ്പുറം സ്വദേശി (20 സ്ത്രീ)

കാവിൽ പാട് സ്വദേശി (53 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി റെയിൽവെ ജീവനക്കാരൻ(40 പുരുഷൻ)
കല്ലേപ്പുള്ളി സ്വദേശികൾ (40,20 സ്ത്രീകൾ)

ചന്ദ്രനഗർ സ്വദേശി(40 സ്ത്രീ)

തെങ്കര സ്വദേശികളായ നാലു പേർ (49 പുരുഷൻ, 9 പെൺകുട്ടി, 38,24 സ്ത്രീകൾ)

കുമരം പുത്തൂർ സ്വദേശി (50 സ്ത്രീ)

തച്ചമ്പാറ സ്വദേശി (54 പുരുഷൻ)

കാരാകുറുശ്ശി സ്വദേശികളായ മൂന്നു പേർ (56 പുരുഷൻ, 2 പെൺകുട്ടി, 22 സ്ത്രീ)

തച്ചനാട്ടുകര സ്വദേശി (47 സ്ത്രീ)

ഒലവക്കോട് സ്വദേശി (24 പുരുഷൻ)

ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം പൊന്നാനി സ്വദേശി (23 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (40 പുരുഷൻ)

നൂറണി സ്വദേശി (49 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (59 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (38 പുരുഷൻ)

പയ്യനടം സ്വദേശി(34 പുരുഷൻ)

മുതലമട സ്വദേശി (28 സ്ത്രീ)

എലിമ്പിലാശ്ശേരി സ്വദേശി (20 പുരുഷൻ)

കോങ്ങാട് സ്വദേശികളായ മൂന്നു പേർ (അഞ്ച് ആൺകുട്ടി, 20, 70 സ്ത്രീകൾ)

ഒറ്റപ്പാലം സ്വദേശി (30 പുരുഷൻ)

കൂടാതെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ ജീവനക്കാരനായ കടമ്പഴിപ്പുറം സ്വദേശി (35)

ആംബുലൻസ് ഡ്രൈവറായ കഞ്ചിക്കോട് സ്വദേശി (31 പുരുഷൻ)

എആർ ക്യാമ്പിലെ വിത്തനശ്ശേരി സ്വദേശി (26 പുരുഷൻ), തേങ്കുറിശ്ശി സ്വദേശി (26 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 725 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.