ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.

Advertisement

Advertisement

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കേച്ചേരി ആരിവീട്ടില്‍ ചന്ദ്രന്റെ മകന്‍ വിഷ്ണുവിനാണ് (24) പരിക്കേറ്റത്. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെ കേച്ചേരിയിലുള്ള ചൂണ്ടല്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ വിഷ്ണുവിനെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.