വേലൂരില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് കുറുമാലില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 8 പേര്‍ക്കും 15-ാം വാര്‍ഡിലുള്ള നിരീക്ഷണത്തില്‍ ഇല്ലാത്ത ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.