കാഞ്ഞിരത്തിങ്കല്‍ മണ്ടുമ്പാല്‍ ചേറപ്പന്‍ (80) നിര്യാതനായി

Advertisement

Advertisement

പഴഞ്ഞി കാഞ്ഞിരത്തിങ്കല്‍ മണ്ടുമ്പാല്‍ ഉട്ടൂപ്പ് മകന്‍ ചേറപ്പന്‍ (80) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച (14-08-2020) രാവിലെ 10ന് പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.ഭാര്യ-തബീഥ.മക്കള്‍:ഷീബ, ഷിജി, ഷിബു.മരുമക്കള്‍:-ഗീവര്‍,ബിനു,മിനി