Advertisement

Advertisement

പുന്നയൂര്‍ക്കുളം ആല്‍ത്തറ സ്വതന്ത്ര യൂണിയന്‍ ടെമ്പോ ട്രാവലര്‍ ഡ്രൈവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15 നോട് അനുബന്ധിച്ച് ആല്‍ത്തറ സെന്ററിലെ റോഡ് ശുചീകരണവും, യാത്രക്കാര്‍ക്ക് തടസ്സമാകുംവിധം നില്‍ക്കുന്ന മരങ്ങളും, തൂപ്പുകളും വൃത്തിയാക്കി. പ്രസിഡന്റ് ബൈജു നടുവത്ത്, രക്ഷാധികാരി: സുഭാഷ്, കമ്മറ്റി അംഗങ്ങളായ മുബാറക്ക്, അന്‍വര്‍, മുഫീദ്, ഷൈജു, ഫൈസല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.