വേലൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍.ഷോബി., വാര്‍ഡ് മെമ്പര്‍ പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.