പാറന്നൂര്‍ വാഴപ്പിള്ളി വീട്ടില്‍ പരേതനായ പീറ്ററിന്റെ ഭാര്യ ഫിലോമിന നിര്യാതയായി.

Advertisement

Advertisement

പാറന്നൂര്‍ വാഴപ്പിള്ളി വീട്ടില്‍ പരേതനായ പീറ്ററിന്റെ ഭാര്യ ഫിലോമിന നിര്യാതയായി. 61 വയസ്സായിരുന്നു. സംസ്‌കാരം പാറന്നൂര്‍ സെന്റ്.ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടന്നു. റോബിന്‍, റോജന്‍ എന്നിവര്‍ മക്കളാണ്.