Advertisement

Advertisement

പഴഞ്ഞി കാഞ്ഞിരത്തിങ്കല്‍ മണ്ടുമ്പാല്‍ ഉട്ടൂപ്പ് മകന്‍ ചേറപ്പന്‍ (80) നിര്യാതനായി. സംസ്‌കാരം പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടന്നു. തബീഥയാണ് ഭാര്യ. ഷീബ, ഷിജി, ഷിബു മക്കളാണ്.