വേലൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമവും ഇല്ലം നിറയും നടന്നു

Advertisement

Advertisement

വേലൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടത്തി വരാറുള്ള അഷ്ടദ്രവ്യ ഗണപതി ഹോമവും ഇല്ലം നിറയും നടന്നു. ക്ഷേത്രത്തില്‍ ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നെല്ലുവായ് നേതൃത്വം നല്‍കി.ക്ഷേത്രം അടിയന്തിര മാരാര്‍ മുകുന്ദന്‍,ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് മാടമ്പ് ജയന്‍,സെക്രട്ടറി പരമു നായര്‍,കണ്‍വീനര്‍ പ്രദീപ് ,ശിവന്‍,സുനില്‍,ജയരാജ്,മണി എന്നിവര്‍ നേതൃത്വം നല്‍കി.കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ക്ഷേത്രത്തിനകത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.