വി ടി ബല്‍റാം എം എല്‍ എ നിരീക്ഷണത്തില്‍.

Advertisement

Advertisement

 

വി ടി ബല്‍റാം എം എല്‍ എ നിരീക്ഷണത്തില്‍. തൃത്താലയില്‍ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായി എംഎല്‍എയ്ക്ക്
സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.