പുലിയന്നൂര്‍ സെന്ററില്‍ അണുനശീകരണം നടത്തി

Advertisement

Advertisement

ഡി വൈ എഫ് ഐ 17-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിയന്നൂര്‍ സെന്ററില്‍ അണുനശീകരണം നടത്തി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്. വെള്ളാറ്റഞ്ഞൂര്‍ മേഖല വൈസ്. പ്രസിഡന്റ് പ്രദീപ് കെ വി ,സി പി ഐ എം വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും, എല്‍ ഡി എഫ് വാര്‍ഡ് സെക്രട്ടറിയുമായ സുഭാഷ് തണ്ടിലം, സി പി ഐ എം പുലിയന്നൂര്‍-കുറുവന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി സൈമണ്‍, സെക്രട്ടറി അഖില്‍ പി ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.