Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 15) 74
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 42 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 8 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 7
പേർ ഒരു ആരോഗ്യ പ്രവർത്തക എന്നിവർ ഉൾപ്പെടും. 92പേർക്ക്
രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-4
ലക്കിടി പേരൂർ സ്വദേശി ( 26 പുരുഷൻ)

പാലക്കായം സ്വദേശി (25 പുരുഷൻ)

ലക്കിടി പേരൂർ സ്വദേശി (41 പുരുഷൻ)

കല്ലേക്കാട് സ്വദേശി (35 പുരുഷൻ)

സൗദി-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (44 പുരുഷൻ)

ഖത്തർ-1
പഴയലക്കിടി സ്വദേശി (28 പുരുഷൻ)

തായ്‌ലൻഡ്-1
പത്തിരിപ്പാല സ്വദേശി (31 പുരുഷൻ)

ബഹ്റൈൻ-1
കാരാക്കുറുശ്ശി സ്വദേശി (24 പുരുഷൻ)

മഹാരാഷ്ട്ര-1
വടവന്നൂർ സ്വദേശി (25 പുരുഷൻ)

ആന്ധ്ര പ്രദേശ്-5
തൃക്കടീരി സ്വദേശി (42 പുരുഷൻ)

ചിറ്റിലഞ്ചേരി സ്വദേശി (32 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷൻ)

പത്തിരിപ്പാല സ്വദേശികൾ (29, 29 പുരുഷന്മാർ)

തമിഴ്നാട്-6
ആനക്കട്ടി സ്വദേശികൾ (25, 50 പുരുഷന്മാർ)

മങ്കര സ്വദേശി (38 പുരുഷൻ)

കോട്ടായി സ്വദേശി (13 ആൺകുട്ടി)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗർഭിണി (24)

പുതുശ്ശേരി സ്വദേശി (40 പുരുഷൻ)

കർണാടക-2
ലക്കിടി പേരൂർ സ്വദേശി (40 സ്ത്രീ)

എലപ്പുള്ളി സ്വദേശി (2 ആൺകുട്ടി)

വെസ്റ്റ് ബംഗാൾ-1
ലക്കിടി പേരൂർ സ്വദേശി (25 പുരുഷൻ)

ഉത്തർപ്രദേശ് -1
കഞ്ചിക്കോട് ജോലിക്കെത്തിയ അതിഥി തൊഴിലാളി (45 പുരുഷൻ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-7
കുത്തന്നൂർ സ്വദേശി (30 പുരുഷൻ)

തെങ്കര സ്വദേശികൾ (49 പുരുഷൻ, 45 സ്ത്രീ)

ഒലവക്കോട് സ്വദേശി (38 പുരുഷൻ)

അട്ടപ്പാടി സ്വദേശി (21 സ്ത്രീ)

തൃക്കടീരി സ്വദേശി (16 ആൺകുട്ടി)

മരുതറോഡ് സ്വദേശി (25 പുരുഷൻ)

സമ്പർക്കം-42
കുമരംപുത്തൂർ സ്വദേശികളായ ആറുപേർ (15 ആൺകുട്ടി, 19,67,46 പുരുഷന്മാർ, 41,59 സ്ത്രീകൾ)

പുതുനഗരം സ്വദേശികളായ ഏഴുപേർ (45 സ്ത്രീ, 29,32,21,21 പുരുഷന്മാർ, 12 പെൺകുട്ടി, 17 ആൺകുട്ടി)

ഒറ്റപ്പാലം സ്വദേശികളായ 14 പേർ (41,27,40 പുരുഷന്മാർ, 28,27, 73,74,35,23,47, 22,59 സ്ത്രീകൾ, 4 പെൺകുട്ടി ,1 ആൺകുട്ടി)

തച്ചനാട്ടുകര സ്വദേശി (56 സ്ത്രീ)

ചിറ്റൂർ സ്വദേശി (72 പുരുഷൻ)

മണ്ണാർക്കാട് സ്വദേശികൾ (26 സ്ത്രീ ,50 പുരുഷൻ)

അലനല്ലൂർ സ്വദേശി (58,62 സ്ത്രീകൾ)
കരിങ്കരപിളളി സ്വദേശി (13 ആൺകുട്ടി)

കാടാങ്കോട് സ്വദേശി (25 പുരുഷൻ)

ആലത്തൂർ സ്വദേശി (33 പുരുഷൻ)

അഗളി സ്വദേശി (27 പുരുഷൻ)

പുത്തൂർ സ്വദേശി (36 പുരുഷൻ)

കിഴക്കഞ്ചേരി
കരിങ്കയം സ്വദേശി(40 പുരുഷൻ)

മണപ്പുള്ളിക്കാവ് സ്വദേശി (56 സ്ത്രീ)
വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ ജീവനക്കാരൻ(36 പുരുഷൻ)

കൂടാതെ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകയ്ക്ക് (25) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 925 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.