മുതിർന്ന കോൺഗ്രസ് നേതാവ് എരുമപ്പെട്ടി മങ്ങാട് പുത്തൂർ പരേതനായ വർക്കി മകൻ ജോസഫ്(65) നിര്യാതനായി.മങ്ങാട് തോട്ടുപാലത്ത് അശ്വതി എന്റർപെസസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് രാവിലെ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംസ്ക്കാരം മങ്ങാട് സെന്റ് ജോർജ് പള്ളിയിൽ നടക്കും.
ഭാര്യ. : മേഴ്സി,മക്കൾ:അനില ,അനൂപ് (ഫോട്ടോ)