ബില്ലാ ബോങ് പന്നിത്തടത്തിന്റെ നേതൃത്വത്തില്‍ ആദരം

Advertisement

Advertisement

ബില്ലാ ബോങ് പന്നിത്തടത്തിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായ സലീം മരത്തംകോട്, ശ്രീജിത് മരത്തംകോട്, കേരള പോലിസിലേക്ക് സെലക്ഷന്‍ ലഭിച്ച ഷെഫീഖ് നീണ്ടൂര്‍, ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി സുഹൃത്തുക്കള്‍ക്ക് 82 ദിവസത്തെ എല്ലാ സേവനങ്ങളും ചെയ്ത് കൊടുത്ത സുഫൈദ് കിടങ്ങൂര്‍ എന്നിവരെ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ഷറഫു പന്നിത്തടം മുഖ്യാതിഥി ആയിരുന്നു. ക്ലബ് പ്രവര്‍ത്തകരായ സാജിദ് വെള്ളറക്കാട്, ഫാസില്‍, ജാസിര്‍, ഷാഹിര്‍, മുക്താര്‍, ആഷിക് അന്‍സാരി എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് മാസ്‌ക് വിതരണവും,മധുര പലഹാര വിതരണവുമുണ്ടായി.