എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Advertisement

Advertisement

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഐ.എന്‍.സി. കൂട്ടായ്മ എയ്യാല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി വസതിയില്‍ എത്തി അനുമോദിച്ചു. മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വനജ ഭാസ്‌കരന്‍, പി.സി. ഗോപാലകൃഷ്ണന്‍, പി.കെ. രാമകൃഷ്ണന്‍, ജെസ്സി വിത്സണ്‍, അലി കെ.എ, എം.വി. അനില്‍കുമാര്‍, പി.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.