എരുമപ്പെട്ടിയ്ക്ക് ആശ്വാസം; മാധ്യമ പ്രവര്‍ത്തകന് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 6ന് എരുമപ്പെട്ടി എല്‍.പി.സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി, ചെയര്‍പേഴ്‌സണ്‍ പി.എം.ഷൈല, പ്രധാന അധ്യാപിക പി.ശ്രീദേവി, മാധ്യമ പ്രവര്‍ത്തകരായ റഷീദ് എരുമപ്പെട്ടി, അഖില്‍, സ്‌കൂള്‍ സമിതി ഭാരവാഹികളായ സി.വി.ബേബി, സോഫി മനോജ് എന്നിവരുടെ പരിശോധന ഫലം നെഗറ്റീവായി.