പെലക്കാട്ടു പയ്യൂര്‍ – ആശാരി ഗോവിന്ദന്‍ കുട്ടന്‍ (54) നിര്യാതനായി.

Advertisement

Advertisement

പെലക്കാട്ടു പയ്യൂര്‍ – ആശാരി ഗോവിന്ദന്‍ കുട്ടന്‍ നിര്യാതനായി.54 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 3 മണിക്ക് എളവള്ളി പൊതു ശ്മശാനത്തില്‍ നടക്കും. വിജയലക്ഷ്മി ഭാര്യയും നിഖില്‍, രഞ്ജിഷ് , രേഷ്മ എന്നിവര്‍ മക്കളുമാണ്.