Advertisement

Advertisement

മറ്റം കാക്കശ്ശേരി ചാക്കപ്പന്‍ ചാക്കുണ്ണി മാസ്റ്റര്‍ നിര്യാതനായി. 88 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മറ്റം സെന്റ് തോമാസ് ഫൊറോനപള്ളി സെമിത്തേരിയില്‍ നടക്കും.