ഹരിത സമൃദ്ധി ഷോപ്പിന്റെ ഉദ്ഘാടനം നടന്നു

Advertisement

Advertisement

കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള പോള്‍സണ്‍താം വെള്ളറക്കാട് ആരംഭിച്ച ഹരിത സമൃദ്ധി ഷോപ്പിന്റെ ഉദ്ഘാടന കര്‍മ്മം കടങ്ങോട് പഞ്ചായത്ത് പ്രസിണ്ടന്റ് രമണി രാജന്‍ നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഡോ. ജോണ്‍സന്‍ ആളൂര്‍, പാടശേഖര സമിതി സെക്രട്ടറി വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.