Advertisement

Advertisement

ഓണക്കാലത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com ല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.

കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടില്‍ (https://covid19jagratha.kerala.nic.in ) രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാല്‍ മാത്രമേ യാത്ര അനുമതി ലഭിക്കു. കര്‍ണ്ണാടകയിലേയ്ക്കുളള യാത്രക്കാര്‍ “”seva sindhu” (https://sevasindhu.karnataka.gov.in) പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

ബാംഗ്ലൂരില്‍ നിന്നുമുളള സര്‍വ്വീസുകള്‍

26.08.2020 മുതല്‍ 07.09.2020 വരെ
1. 15.32 ബാംഗ്ലൂര്‍-തിരുവനന്തപുരം (സൂപ്പര്‍ ഡീലക്‌സ്)- സേലം, പാലക്കാട്, ആലപ്പുഴ (വഴി).
2. 15.46 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്)- സേലം, പാലക്കാട് (വഴി)
3. 19.01 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്)- മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)
4. 19.33 ബാംഗ്ലൂര്‍-പത്തനംതിട്ട (സൂപ്പര്‍ ഡീലക്‌സ്)- സേലം, പാലക്കാട്, കോട്ടയം (വഴി)
5. 20.00 ബാംഗ്ലൂര്‍ -തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- സേലം, പാലക്കാട്(വഴി)
6. 20.32 ബാംഗ്ലൂര്‍ -കാസര്‍കോട് (സൂപ്പര്‍ ഡീലക്‌സ്)- മൈസൂര്‍, സുള്ള്യ (വഴി)
7. 21.01 ബാംഗ്ലൂര്‍ -പാലക്കാട് (സൂപ്പര്‍ ഡീലക്‌സ്)- സേലം (വഴി)
8. 23.00 ബാംഗ്ലൂര്‍ -കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- മൈസൂര്‍, വിരാജ്‌പേട്ട്, ഇരിട്ടി (വഴി)
9. 22.30 ബാംഗ്ലൂര്‍ -കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്)- മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)

ബാംഗ്ലൂരിലേക്കുളള സര്‍വ്വീസുകള്‍
25.08.2020 മുതല്‍ 06.09.2020 വരെ
1. 15.01 തിരുവനന്തപുരം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- ആലപ്പുഴ, തൃശ്ശൂര്‍, സേലം (വഴി)
2. 16.46 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി (വഴി)
3. 17.32 പത്തനംതിട്ട-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- കോട്ടയം, പാലക്കാട്, സേലം (വഴി)
4. 17.33 കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- തൃശ്ശൂര്‍, പാലക്കാട്, സേലം (വഴി)
5. 08.02 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- സുല്‍ത്താന്‍ബത്തേരി (വഴി)
6. 20.01 തൃശ്ശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- പാലക്കാട്, സേലം (വഴി)
7. 07.30 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- വിരാജ്‌പേട്ട്, മൈസൂര്‍ (വഴി)
8. 20.32 കാസര്‍കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- സുളള്യ, മൈസൂര്‍ (വഴി)
9. 21.01 പാലക്കാട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)- സേലം (വഴി)