കൂനംമൂച്ചി പയ്യൂര്‍ തരകന്‍ വീട്ടില്‍ ജോസഫ് (76) നിര്യാതനായി.

Advertisement

Advertisement

കൂനംമൂച്ചി പയ്യൂര്‍ തരകന്‍ വീട്ടില്‍ ജോസഫ് നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌കാരം നടന്നു. ബേബി ഭാര്യയും റീന, ജോഷി, ജോബി എന്നിവര്‍ മക്കളുമാണ്.