ചിറവരമ്പത്തുക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു.

Advertisement

Advertisement

ചിറവരമ്പത്തുക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു. ക്ഷേത്രം മേല്‍ശാന്തി വേണാട് ശിവപ്രസാദ് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.