ലയണ്‍സ് ക്ലബ്ബ് ഓഫ് ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യ്തു

Advertisement

Advertisement

ലയണ്‍സ് ക്ലബ്ബ് ഓഫ് ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി ഓഫീസ് ജോര്‍ജ് മോറോലി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഓഫ് ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി പ്രസിഡന്റ് ഡാഡി തോമസ് അധ്യക്ഷതവഹിച്ചു. ആറാമത്തെ സര്‍വീസ് പ്രൊജക്ടിന്റെ ഭാഗമായി വൃക്കരോഗിയ്ക്ക് പതിനായിരം രൂപയുടെ മരുന്നുകള്‍ നല്‍കി. കെ.എം.അഷറഫ്, സി.എം.സെബാസ്റ്റ്യന്‍, കെ.എം.ദിനേഷ്, സി.പി.ജോയ്, പി.എസ്.ചന്ദ്രന്‍, ബാബു എം.വര്‍ഗീസ്, ഗ്ലാഡ്‌വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.