എല്‍.ഡി.എഫ് പ്രകടനപത്രിക നിര്‍ദ്ദേശകപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് സ്ഥാപിച്ചു.

Advertisement

Advertisement

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ നേതാവ് കെ.വി.ശങ്കരനാരായണന്‍ അധ്യക്ഷനായി.സി പി എം ഏരിയ കമ്മിറ്റി അംഗം എം.എസ്.സിദ്ധന്‍, എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.രാജശേഖരന്‍, എ.കെ.കണ്ണന്‍,റീന ജോസ് എന്നിവര്‍ സംസാരിച്ചു.